Please turn JavaScript on
Sirajlive.com icon

Sirajlive.com

We bring you the latest updates from Sirajlive.com through a simple and fast subscription.

We can deliver your news in your inbox, on your phone or you can read them here on this website on your personal news page.

Unsubscribe at any time without hassle.

Sirajlive.com's title: Sirajlive.com | Siraj Daily

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  40.89 / day

Message History

ന്യൂഡല്‍ഹി | രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ചെങ്കോട്ടയില്‍ ആഘോഷം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ എത്തി. വിവിധ മേഖലകളില്‍ നിന്നുള്ള അയ്യായിരത്തിലധികം അതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് ആഘോഷം നടക്കുന്നത്.

രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാ...


Read full story

വാഷിങ്ടണ്‍ | ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ പ്രദേശമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ പരാജയപ്പെടുത്തി ഹോര്‍മുസ് കയ്യടക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു ശക്തമായി മറുപടി നല്‍കി ഇറാന്‍. തെരഞ്ഞെടുപ്പ് പ്രസംഗത്തിലൂടെ ഹോര്‍മുസ് പിടിച്ചെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഇറാന്‍ ഉപവിദേശകാര്യ മന്ത്രി ഖാസിം ഗരീബാബാദി ട്രംപിന് ശക്തമായ മറു...


Read full story

ഡല്‍ഹി | രാജ്യം ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍. ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാതക ഉയര്‍ത്തും. വിവിധ മേഖലകളില്‍ നിന്നുള്ള അയ്യായിരത്തിലധികം അതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കും. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് ചെങ്കോട്ടയില്‍ ഇങ്ങനെ പൂര്‍ണമായ ആലാപനം നടക്കുന്നത്.


Read full story

തിരുവനന്തപുരം | സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രി നടത്തം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച രാത്രിനടത്തം മുഖ്യമന്ത്രി വി ഡി സതീശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകളുടെ ഒത്തുചേരല്‍ സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്ക് ഏത് സമയവും സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കി അതൊരു മോഡലാ...


Read full story

ന്യൂഡൽഹി | ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ ജാതി ഉൾപ്പെടെ 40 ചോദ്യങ്ങൾ. സെൻസസിന്റെ ഭാഗമായി ആദ്യമായാണ് ജാതി വിവരങ്ങൾ തേടുന്നത്. പേര്, കുടുംബനാഥനുമായുള്ള ബന്ധം, ലിംഗഭേദം, ജനനതീയതി, വയസ്സ്, വൈവാഹികനില, പൗരത്വം, മതം, ജാതി, മാതൃഭാഷ, അറിയാവുന്ന മറ്റ് ഭാഷകൾ തുടങ്ങിയ അടിസ്ഥാന ജനസംഖ്യാ വിവരങ്ങളടങ്ങിയ ചോദ്യങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത...


Read full story