Please turn JavaScript on
Minnaminni kathakal | Mathrbhumi icon

Minnaminni kathakal | Mathrbhumi

Click on the "Follow" button below and you'll get the latest news from Minnaminni kathakal | Mathrbhumi via email, mobile or you can read them on your personal news page on this site.

You can unsubscribe anytime you want easily.

You can also choose the topics or keywords that you're interested in, so you receive only what you want.

Minnaminni kathakal | Mathrbhumi title: Spreaker

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  0.25 / day

Message History

മേരി അമ്മൂമ്മയുടെ വീടിൻറെ തട്ടിൻ പുറത്താണ് അമ്മ പൂച്ചയുടെയും മക്കളുടെയും താമസം. അമ്മ പൂച്ചയ്ക്ക് മൂന്ന് മക്കളാണ് . മൂന്ന് മിടുമിടുക്കൻ പൂച്ചക്കുട്ടന്മാർ. ഒന്നാമന് മഞ്ഞനിറം. രണ്ടാമന് കറുപ്പ് നിറം. മൂന്നാമനാകട്ടെ വെള്ള നിറവും.
ഒരു ദിവസം മൂന്ന് പൂച്ചക്കുട്ടന്മാരും പമ്മി പതുങ്ങി മേരി അമ്മുമ്മയുടെ അടുക്കളയിൽ കയറി. മൂന്ന് പൂച്ചക്കുട്ടന്മാർ പമ്മി പമ്മി ചെന്നു. തട്ടിൽ നിന്നിറങ്ങി ...

Read full story
മധുരം മധുരം കൽക്കണ്ടം | മിന്നാമിന്നിക്കഥകൾ | Podcast 

അപ്പുണ്ണിയും അനുജത്തി അമ്മിണിയും ഉമ്മറത്ത്  ഇരുന്ന് കളിക്കുകയായിരുന്നു. ഇതിനിടെ അപ്പുണ്ണി വേഗം  ഓടി അടുക്കളയിൽ എത്തി. കൽക്കണ്ടം നിറച്ച കുപ്പിയുമായി  തിരിച്ചെത്തി.മഞ്ചാടി വാരി സഞ്ചിയിൽ നിറച്ചുകൊണ്ടിരുന്ന അമ്മിണിക്കുട്ടി മഞ്ചാടി സഞ്ചി താഴെ വെച്ചിട്ട് ചിണുങ്ങി കൊണ്ട് അപ്പുണ്ണിയേട്ടനോട് ചോദിച്ചു - അപ്പുണ്ണിയേട്ടാ ഒരു ക...

Read full story
സൂത്രശാലിയായ കുരങ്ങൻ ആയിരുന്നു ചിങ്കൻ കുരങ്ങൻ ചിങ്കൻ തന്റെ  ബുദ്ധിയും കഴിവും ഉപയോഗിച്ച് തന്റെ  ചങ്ങാതിമാരെ മറ്റു മൃഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തും കാട്ടിലെ എല്ലാ മൃഗങ്ങൾക്കും ചിങ്കനെ വലിയ ഇഷ്ടമായിരുന്നു.

പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ
ശബ്ദമിശ്രണം : സുന്ദർ എസ്

Content Highlights:
Features the clever character Chinkan the monkey., T...

Read full story
കാട്ടിൽ  പെട്ടെന്നാണ് പെരുമഴ പെയ്തു തുടങ്ങിയത്. കാട്ടുമരക്കൂട്ടങ്ങൾക്കിടയിൽ ഓടിക്കളിച്ചു നടന്ന മുയലുണ്ണി മഴ നനയാതിരിക്കാൻ ഒരു മരച്ചോട്ടിൽ കേറി നിന്നു. പക്ഷേ, നേരം കുറെ ആയിട്ടും മഴ തോർന്നതേ  ഇല്ല. 

പാവം മുയലുണ്ണി കുഞ്ഞല്ലേ. കുറെ നേരം അമ്മയെ കാണാതിരുന്നാൽ അവന് സങ്കടം ആവില്ലേ? 

ഇനി കേൾക്കൂ മിന്നാമിന്നിക്കഥകൾ 

പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ ...

Read full story
ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം അപ്പുണ്ണിയും അനുജത്തി അമ്മിണിയും സ്കൂൾ വിട്ട് വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ എന്താ കണ്ടത് എന്നറിയാമോ?ദാ മുറ്റത്ത് ഒരു പാവം കുഞ്ഞാറ്റക്കുരുവി കൂടുണ്ടാക്കാൻ ആയിട്ട് പണിപ്പെടുന്നു. ദൂരെ എവിടെയോ നിന്ന് നാരുകളും ചകിരിയും പഞ്ഞിയും കുഞ്ഞി ചുള്ളി കമ്പുകളും തൻറെ കുഞ്ഞി കൊക്കിൽ ഒതുക്കി പലവട്ടം പറന്നു വന്നു കൂടുണ്ടാക്കുക ആയിരുന്നു പാവം കുഞ്ഞാറ്റക്കിളി. 

Read full story